Wednesday, April 1, 2009

എതിര്‍മൊഴി - 1

-----------------------------------------------------------------------------
>>>താടി വേണ്ടെന്ന് മുസ്ലീം വിദ്യാര്‍ത്ഥിയോട് സുപ്രീം കോടതി
- വാര്‍ത്ത

*തടിയാവാമല്ലൊ അല്ലെ.
-----------------------------------------------------------------------------
>>>ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതു സംബന്ധിച്ചു വ്യക്തമായ
ധാരണ ജി - 20 ഉച്ചകോടിയില്‍ ഉണ്ടാകും
- ഗോര്‍ഡന്‍ ബ്രൌണ്‍.

*ഇതു നമ്മളെകൊണ്ടു നേരിടാനാവില്ല എന്നതാവും.
-----------------------------------------------------------------------------
>>>കമ്യൂണിസ്റ്റുകാര്‍ക്കിടയിലെ വട്ടനാണ്‌ എ.പി അബ്ദുള്ളക്കുട്ടി എംപി.
- മദനി
>>>ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എംപി വീരേന്ദ്രകുമാറിന് സമനില തെറ്റിയിരിക്കുകയാണ്
- വി.വി ദക്ഷിണാമൂര്‍ത്തി(സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി)

*മുന്നണി വിട്ടു പോകുന്നവര്‍ക്കെല്ലാം വട്ട് മൂക്കണമെങ്കില്‍ മുന്നണി എന്താ
മാനസിക രോഗ ചികിത്സാലയമോ?
-----------------------------------------------------------------------------

No comments:

Post a Comment